തിരുവനന്തപുരം: ബിവറേജസ് കോര്പ്പറേഷന് മദ്യവില്‍പ്പനശാലകള്‍ക്ക് പൊലീസ് സംരക്ഷണം നല്കാന് ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യം ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്കി. മദ്യവില്‍പ്പനശാലകള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് ബിവറേജസ് കോര്പ്പറേഷന് എം.ഡി പൊലീസിന് കത്തുനല്‍കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുറന്നുപ്രവര്‍ത്തിച്ച ബിവറേജസ് ഒൗട്ട്ലെറ്റുകള്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് അടപ്പിച്ചിരുന്നു.
Comments