കോഴിക്കോട്: പാമോലിന്‍ കേസില്‍ ഏതന്വേഷണത്തിനും എതിരല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന് തന്നെയാണ് യു.ഡി.എഫിന്റെ നിലപാടെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായി സുപ്രീംകോടതിയുടെ പരാമര്‍ശമുണ്ടായ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.
Comments