തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ആര്.എസ്.എസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന്‍െറ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച സംസ്ഥാനത്തെ പ്രൊഫഷനല്‍ കോളേജുകളുള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബാണ് തന്‍െറ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
Comments