തിരുവനന്തപുരം: പ്ളസ്ടു വിഷയത്തില്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. ഹൈക്കോടതി വിധി പഠിച്ചശേഷം സര്‍ക്കാര്‍ ഇതു സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കും. എന്നാല്‍ പാമോയില്‍ കേസ് സംബന്ധിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments