കണ്ണൂരില്‍ ആര്.എസ്.എസ്. ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖ് മനോജിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണ സംഘത്തലവന് സി.പി.എം ബന്ധമുണ്ടെന്ന് ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്. അന്വേഷണസംഘത്തലവന്‍ ഡി.വൈ.എസ്.പി ടി.പി പ്രേമേരാജന് സി.പി.എമ്മുമായി അടുത്തബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. സി.പി.എം നേതാക്കളുടെ അറിവോടുകൂടിയാണ് കൊലപാതകം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments