കതിരൂരില്‍ ആര്.എസ്.എസ് നേതാവ് കെ. മനോജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആര്.എസ്.എസ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പെരളശ്ശേരിയയിലും മൂന്നു പെരിയയിലും ബൈക്കിലെത്തിയസംഘങ്ങള് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല.
ആര്.എസ്.എസ് ഹര്‍ത്താലില്‍ അക്രമണമുണ്ടാകാതിരിക്കാന്‍ പ്രദേശത്ത് വന്‍പോലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊലപാതകത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments