നിലവാരമില്ലാത്തിന്െറ പേരില്‍ അടച്ചു പൂട്ടിയ ബാറിന്‍െറ മാനേജരെ ബാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തെി. മഞ്ചേരി റിലാക്സ് ഹോട്ടല്‍ ആന്‍ഡ് ബാര്‍ മാനേജര്‍ തൃശൂര്‍ പുതുക്കാട് സ്വദേശി കുറ്റിക്കല്‍ വീട്ടില്‍ കെ.എ ലാല്‍ ആണ് മരിച്ചത്. ഹോട്ടലിനുള്ളിലെ സ്വകാര്യ റൂമില്‍ വിഷം കഴിച്ച് മരിച്ച നിലയിലാണ് ലാലിനെ കണ്ടത്തെിയത്. റൂമിനുള്ളില്‍ നിന്ന് വിഷവും മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്.
Comments