കൊച്ചി: കതിരൂരിലെ മനോജ് വധക്കേസിന്റെ അന്വേഷണം സി.ബി.ഐക്കു വിട്ടത് രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മനോജിന്റെ ബന്ധുക്കളുടെ വികാരംകൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനമെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments