മദ്യനയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി
Text Size
Story Dated: Monday, September 08, 2014 03:44 hrs UTC
കൊല്ലം: യു.ഡി.എഫ് സര്‍ക്കാറിന്‍െറ മദ്യനയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിരോധനം മൂലമുണ്ടാകുന്ന വരുമാനനഷ്ടം ഒരു നഷ്ടമായി കണക്കാക്കുന്നില്ല. വ്യാജമദ്യത്തിന്‍െറ ഭീഷണിയും ബാര്‍ തൊഴിലാളികളുടെ പുനരധിവാസവുമാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളി. ശിവഗിരിയില്‍ ശ്രീനാരായണഗുരു ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ചാണ്ടി.
Comments