മലയാള നടി അപൂര്‍വയെ കുറിച്ച് വിവരമില്ലെന്ന് ബന്ധുക്കള്‍
Text Size
Story Dated: Monday, September 08, 2014 04:34 hrs UTC
കൊച്ചി: കശ്മീരില്‍ ട്രക്കിങ്ങിനു പോയ മലയാള നടി അപൂര്‍വ ബോസിനെ കുറിച്ച് വിവരമില്ളെന്ന് ബന്ധുക്കള്‍. കഴിഞ്ഞ മാസം 31നാണ് 15 പേരടങ്ങുന്ന സംഘം ട്രക്കിങ്ങിന് പോയത്. ഇന്നലെ മുതല്‍ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് അപൂര്‍വയുടെ അമ്മ മാധ്യമങ്ങളെ അറിയിച്ചു. പ്രളയത്തെ തുടര്‍ന്ന് പ്രദേശത്തെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. മലര്‍വാടി ആര്‍ട്സ് ക്ളബ്, പത്മശ്രീ സരോജ്കുമാര്‍ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് അപൂര്‍വ ബോസ്.
Comments