തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രണ്ട് സംഭവങ്ങളിലായി മൂന്നരകിലോ സ്വര്‍ണ്ണം പിടികൂടി. മസ്ക്കറ്റില്‍ നിന്ന് പുലര്‍ച്ചെ നാലു മണിക്കെത്തിയ ജെറ്റ് എയര്‍വെയ്സിന്റെ ഡസ്റ്റ് ബിന്നില്‍ നിന്നാണ് ഡി.ആര്.ഐ മൂന്ന് കിലോ സ്വര്‍ണ്ണം കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് യാത്രക്കാരെ ചോദ്യം ചെയ്ത് വരികയാണ്. മറ്റൊരു സംഭവത്തില്‍ ഒരു യാത്രക്കാരനില്‍ നിന്ന് കസ്റ്റംസ് അര കിലോ സ്വര്‍ണ്ണവും പിടികൂടി.
Comments