യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകും -സുധീരന്
Text Size
Story Dated: Tuesday, September 09, 2014 05:05 hrs UTC
തിരുവനന്തപുരം: സര്‍ക്കാറിന്‍െറ പുതിയ മദ്യനയവുമായി യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. മദ്യനയത്തിന്്റെ ശോഭ കെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്യനിരോധത്തിന്്റെ പേരില്‍ യു.ഡി.എഫില്‍ പ്രശ്നങ്ങളില്ല. മദ്യനിരോധം ഉണ്ടാക്കുന്ന ധനനഷ്ടം കണക്കിലെടുക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments