ന്യൂഡല്‍ഹി : ആധാര്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. രാജ്യത്ത് ആധാറിന്‍െറ നാലാം ഘട്ടം നടപ്പാക്കുന്നതിനും അനുമതി നല്കാന് മന്ത്രിസഭ തീരുമാനിച്ചു. പൊതുമേഖലാസ്ഥാപനങ്ങളായ ഒ.എന്‍.ജി.സി, കോള്‍ഇന്ത്യ, ഒ.എച്ച്.പി.സി എന്നിവയുടെ ഓഹരി വില്‍ക്കാനും രാജ്യത്ത് കാപ്പികൃഷിയുടെ വികസനത്തിനായി 950 കോടിയുടെ ധനസഹായം നല്‍കാനും മന്ത്രിസഭായോഗം അനുമതി നല്‍കിയിട്ടുണ്ട്.
Comments