സുപ്രീം കോടതി വിധി തിരിച്ചടിയല്ലെന്ന് മന്ത്രി കെ.ബാബു
Text Size
Story Dated: Thursday, September 11, 2014 10:27 hrs UTC
ബാര്‍ പൂട്ടുന്നത് തടഞ്ഞു കൊണ്ടുള്ള സുപ്രീം കോടതി വിധി തിരിച്ചടിയല്ലെന്ന് മന്ത്രി കെ.ബാബു. കോടതി വിധിയില്‍ ദുഖമുണ്ട്. എന്നാല്‍ ഈ വിധി അന്തിമമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളം നിയോഗിച്ചത് ഏറ്റവും മികച്ച അഭിഭാഷകനെയാണ്. വിധി പഠിച്ചശേഷം തുടര്‍ നടപടികളിലേക്കു പോകുമെന്നും അദ്ദേഹം പറഞ്ഞു.
Comments