ഒമ്നി വാനില്‍ കടത്തുകയായിരുന്ന 60 ലിറ്റര്‍ വ്യാജമദ്യം എക്സൈസ് പിടികൂടി. സംഭവത്തില്‍ കായംകുളം സ്വദേശി കീരിക്കാട് മാധവം വീട്ടില്‍ ഷാജിയെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 240 ലിറ്റര്‍ കോടയും വാറ്റുന്നതിന് ഉപയോഗിക്കുന്ന സാധന സാമഗ്രികളും പിടിച്ചെടുത്തു.
Comments