മഴ കഴിഞ്ഞാലുടന്‍ റോഡുകള്‍ നന്നാക്കുമെന്ന് മന്ത്രി
Text Size
Story Dated: Friday, September 12, 2014 10:28 hrs UTC
മഴ കഴിഞ്ഞാലുടന്‍ സംസ്ഥാനത്തെ തകര്‍ന്ന് റോഡുകള്‍ നന്നാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്. ഇന്‍ഫോപാര്‍ക്കിലേക്ക് ഉള്ളതടക്കം നാലുവരി പാതകള്‍ ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
Comments