ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു) വിദ്യാര്‍ഥി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിക്ക് തകര്‍പ്പന്‍ വിജയം. മോഹിത് നഗര്‍ (പ്രസിഡന്റ്), പര്‍വേശ് മാലിക് (വൈസ് പ്രസിഡന്റ്), അമീത് സിദ്ദു (സെക്രട്ടറി), അശുതോഷ് മാത്തൂര്‍ (ജോയിന്റ് സെക്രട്ടറി) എന്നീ എ.ബി.വി.പി സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
18 വര്‍ഷത്തിന് ശേഷമാണ് ബി.ജെ.പിയുടെ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പി പ്രധാന നാല് സീറ്റുകളില്‍ വിജയിക്കുന്നത്. കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.യു (ഐ) രണ്ടാം സ്ഥാനത്തെത്തി.
Comments