കോട്ടയം: സംസ്ഥാനത്ത് പുതിയ തസ്തികകള്‍ സൃഷ്ടിക്കേണ്ടെന്ന് തീരുമാനിച്ചതായി ധനമന്ത്രി കെ.എം മാണി. ധനവകുപ്പ് സമര്‍പ്പിച്ച നിര്‍ദേശത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്‍െറ ചെലവ് വര്‍ധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
You are Here : Home / News Plus
Story Dated: Saturday, September 13, 2014 05:42 hrs UTC

Comments