യുഎസ് പൗരത്വം ഉപേക്ഷിക്കാനുള്ള ഫീസ് അഞ്ചിരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു. അതോടൊപ്പം നടപടിക്രമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്തു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, യുഎസ് പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വ്യാപകമായി വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു നീക്കം.
2001നും 2008നും ഇടയ്ക്ക് 4000 പേരായിരുന്നുവെങ്കില്‍ 2013ല്‍ മാത്രം 3000 പേരാണ് യുഎസ് പൗരത്വം ഉപേക്ഷിച്ചത്. ഈയൊരു പശ്ചാത്തലത്തിലാണ് ഫീസ് 450 ഡോളറില്‍ നിന്ന് 2350 ഡോളറാക്കിയത്.
Comments