ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനീസ് സൈനികര്‍ നിയന്ത്രണരേഖ ലംഘിച്ചു ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്നുകയറി. ലഡാക്കിലെ ദംചോക്ക് മേഖലയില്‍ 30 സൈനികര്‍ നിയന്ത്രണരേഖ ലംഘിച്ച് 500 മീറ്റര്‍ ഉള്ളിലേക്കുകയറിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇവിടെ ചൈനീസ് സൈന്യം തമ്പടിച്ചതായും സൈന്യം കണ്ടെത്തി.
Comments