മദ്യനിരോധനത്തിനെതിരെ വ്യാപകമായ പ്രചാരവേലകള്‍:സുധീരന്
Text Size
Story Dated: Sunday, September 14, 2014 09:03 hrs UTC
സര്‍ക്കാരിന്റെ മദ്യനിരോധനത്തിനെതിരെ വ്യാപകമായ പ്രചാരവേലകള്‍ നടക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്. പ്രാരംഭ ദശയില്‍ നേരിടുന്ന പ്രശ്നങ്ങളായി മാത്രമെ ഇവയെ കാണുന്നുള്ളൂവെന്നും എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായാലും അവയെ എല്ലാം അതിജീവിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
Comments