കൊച്ചി: മനോജ് വധക്കേസ് സി.ബി.ഐക്ക് വിടാതെ സര്‍ക്കാര്‍ എന്തുചെയ്യാനെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. കേസ് സി.ബി.ഐക്കു വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് വി.എസ് മറുപടി നല്‍കിയില്ല.
Comments