മൂന്നംഗ കുടുംബത്തെ പാലക്കാട്ട് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടായി സ്വദേശി നാണിയമ്മയും മക്കളായ പ്രമോദ്, വിനോദ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. ബ്ളേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം തുടങ്ങി.
Comments