നാവികസേനയുടെ ഹെലികോപ്റ്റര്‍ നിലത്തിറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് തകര്‍ന്നു. രണ്ടുപൈലറ്റുമാരും രണ്ടു ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. റായ്ഗാഡ് ജില്ലയിലെ ഉറാന് ഗ്രാമത്തിലാണ് അപകടമുണ്ടായത്. ചേതക്ക് വിമാനമാണ് തകര്‍ന്നത്. നാലുപേരും ചാടി രക്ഷപ്പെട്ടു. നിസാരപരിക്കേറ്റ ഇവരെ സൗത്ത് മുംബൈയിലെ ഐ എന്‍ എച്ച് എസ് അശ്വിനി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
Comments