തിരുവനന്തപുരം: നികുതി കൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം കെ.പി.സി.സി പരിശോധിക്കുമെന്ന് അധ്യക്ഷന്‍ വി.എം സുധീരന്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും.നികുതി ബഹിഷ്കരിക്കാനുള്ള സി.പി.എമ്മിന്‍െറ ആഹ്വാനം ജനാധിപത്യ വിരുദ്ധമെന്ന് സുധീരന് വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments