ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ വധഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വത്തിക്കാനിലെ സുരക്ഷ ശക്തമാക്കി. അടുത്തയാഴ്ച മാര്‍പാപ്പയുടെ അല്‍ബാനിയന്‍ സന്ദര്‍ശനത്തിനിടെ ആക്രമണമുണ്ടാകുമെന്നാണ് ഭീഷണി. വത്തിക്കാനിലെ ഇറാഖ് അംബാസിഡറാണ് ഇക്കാര്യം ആദ്യം പറഞ്ഞത്. എന്നാല്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യാത്ര റദ്ദാക്കാന്‍ മാര്‍പാപ്പ തയ്യാറായിട്ടില്ല.
Comments