നികുതി നിഷേധ സമരം:സിപിഎമ്മിന് പിള്ളയുടെ പിന്തുണ
Text Size
Story Dated: Saturday, September 20, 2014 10:15 hrs UTC
സിപിഎമ്മിന്റെ നികുതി നിഷേധ സമരം നിയമവിരുദ്ധമല്ലെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള. ഗാന്ധിജി അടക്കമുള്ള നേതാക്കന്മാര് സ്വീകരിച്ച സമരമാര്‍ഗമാണിത്. വിഷയം യുഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടുമില്ല. മദ്യനയം പ്രാബല്യത്തില്‍ വരാത്തതിനാല്‍, ഇപ്പോള്‍ നികുതി കൂട്ടരുതെന്നും ജനങ്ങളുടെ മേലുള്ള നികുതി ഭാരം കുറയ്ക്കേണ്ടത് മന്ത്രിമാരുടെ ധൂര്‍ത്ത് ഒഴിവാക്കിയാണ് വേണ്ടതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
Comments