തിരുവനന്തപുരം: ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധി സ്വഭാവികമാണെന്ന് എക്സൈസ് മന്ത്രി കെ. ബാബു. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മദ്യനയമല്ലെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
You are Here : Home / News Plus
Story Dated: Saturday, September 20, 2014 05:07 hrs UTC

Comments