മദ്യനയം വിജയിപ്പിക്കാന്‍ ശ്രീനാരായണീയര്‍ പരിശ്രമിക്കണം: സുധീരന്
Text Size
Story Dated: Sunday, September 21, 2014 06:02 hrs UTC
വര്‍ക്കല: സംസ്ഥാന സര്‍ക്കാറിന്‍െറ മദ്യനയം വിജയിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിക്കേണ്ടത് ശ്രീനാരായണീയരാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. ശ്രീനാരായണ ഗുരു പറഞ്ഞ കാര്യങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ വേണ്ടി പരിശ്രമിക്കുന്നതെന്നും സുധീരന് പറഞ്ഞു. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ നയമല്ല മദ്യനയം. നയം വിജയിപ്പിക്കേണ്ടത് പൊതുജനമാണെന്നും സുധീരന് പറഞ്ഞു.
Comments