സര്‍ക്കാരിന്റെ മദ്യനയത്തിന് പൂര്‍ണ പിന്തുണയെന്ന് ശിവഗിരി മഠം. മദ്യനയത്തിലെ വെള്ളാപ്പള്ളിയുടെ എതിര്‍പ്പ് വ്യക്തിപരമാണെന്നും സ്വാമി ഋതംഭരാനന്ദ പറഞ്ഞു. വെള്ളാപ്പള്ളി നിലപാട് തിരുത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
You are Here : Home / News Plus
Story Dated: Sunday, September 21, 2014 06:04 hrs UTC

Comments