You are Here : Home / News Plus

സ്വാശ്രയ മെഡിക്കൽ ഫീസ് 11 ലക്ഷം

Text Size  

Story Dated: Monday, August 28, 2017 11:17 hrs UTC

സ്വാശ്രയ മെഡിക്കൽ ഫീസ് 11 ലക്ഷമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു . സംസ്ഥാനത്തെ മുഴുവൻ സ്വാശ്രയ കോളേജുകളിലും 11 ലക്ഷം ഫീസ്. സർക്കാരുമായി കരാർ ഒപ്പിട്ടവർക്കും ഇതേ ഫീസ് . ബാങ്ക് ഗ്യാരണ്ടി നിർബന്ധമാക്കി. 5 ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് ബാങ്ക് ഗ്യാരണ്ടി തന്നെ നൽകണം . ബോണ്ട് നൽകിയാൽ മതിയെന്ന ഹൈക്കോടതി വിധി തള്ളി . സംസ്ഥാന സർക്കാരിന്‍റെ പുനപ്പരിശോധന അപേക്ഷയും സുപ്രീംകോടതി തള്ളി. വിധി സംസ്ഥാന സർക്കാരിന് വന്‍ തിരിച്ചടിയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.