You are Here : Home / News Plus

സിര്‍സയില്‍ വാഹനങ്ങള്‍ കത്തിച്ചു

Text Size  

Story Dated: Monday, August 28, 2017 12:05 hrs UTC

ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്‍റെ വിധി പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ ഹരിയാനയില്‍ വീണ്ടും അക്രമം തുടങ്ങിയാതായി റിപ്പോര്‍ട്ട്. സിര്‍സയില്‍ ദേര അനുകൂലികള്‍ രണ്ട് വാഹനങ്ങള്‍ കത്തിച്ചു . രണ്ട് കാറുകളാണ് കത്തിച്ചത് . സംയമനം പാലിക്കണമെന്ന് സിര്‍സ ചെയര്‍പേഴ്സണ്‍ ആവശ്യപ്പെട്ടു. വാദത്തിനിടെ കോടതിയിൽ കരഞ്ഞുകൊണ്ട് മാപ്പ് ചോദിച്ച് ഗുര്‍മീത് റാം റഹീം സിംഗ് . കോടതിയില്‍ വാദം നടക്കുന്നതിനിടയിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.