You are Here : Home / News Plus

കമലഹാസനുമായി രാഷ്ട്രീയ ചര്‍ച്ച നടത്തിയെന്ന് പിണറായി

Text Size  

Story Dated: Friday, September 01, 2017 10:49 hrs UTC

തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ കമലഹാസന്‍ സജീവരാഷ്ട്രീയത്തിലെക്കെന്ന് സൂചന. ഇന്ന് തിരുവനന്തപുരത്ത് എത്തിയ കമലഹാസന്‍ ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. സുഹൃത്തായ കമലഹാസനെ കണ്ടെന്നും പതിവിന് വിരുദ്ധമായി ഇക്കുറി തങ്ങള്‍ രാഷ്ട്രീയവും ചര്‍ച്ച ചെയ്‌തെന്നും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പിണറായി വിജയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത് രാഷ്ട്രീയ വൃത്തങ്ങളില്‍ കൗതുകം ജനിപ്പിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.