You are Here : Home / News Plus

മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് അംഗീകാരം

Text Size  

Story Dated: Friday, September 22, 2017 08:38 hrs UTC

അടൂര്‍ മൗണ്ട് സിയോണ്‍, തൊടുപുഴ അല്‍ അസ്ഹര്‍, വയനാട് ഡിഎം എന്നീ മെഡിക്കല്‍ കോളജുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ പ്രവേശനം അംഗീകരിക്കുന്നതായി സുപ്രീംകോടതി. പ്രവേശനം അംഗീകരിക്കുന്നതായി വാക്കാല്‍ അറിയിച്ച കോടതി വിശദമായ ഉത്തരവ് പിന്നീടെന്നും വ്യക്തമാക്കി. മാനേജ്‌മെന്റുകളും മെഡിക്കല്‍ കൗണ്‍സിലും പിടിവലി നടത്തുന്നതായും ഇത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്നും കോടതി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.