You are Here : Home / News Plus

സുഷമ സ്വരാജിനെ നന്ദി അറിയിച്ച് രാഹുൽ ഗാന്ധി

Text Size  

Story Dated: Sunday, September 24, 2017 11:08 hrs UTC

എഴുപതു വർഷത്തിനിടെ രാജ്യത്തിനായി കോൺഗ്രസ് നൽകിയ സംഭാവനകൾ യുഎന്‍ പൊതുസഭയിലെ പ്രസംഗത്തിലൂടെ അംഗീകരിച്ച കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ‘നന്ദി അറിയിച്ച്’ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ ദീർഘവീക്ഷണത്തെയും പാരമ്പര്യത്തെയും അംഗീകരിച്ച സുഷമ സ്വരാജിനോട് നന്ദിയുണ്ടെന്ന് ട്വിറ്ററിൽ കുറിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.