You are Here : Home / News Plus

മുന്‍ കേന്ദ്രമന്ത്രി മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു

Text Size  

Story Dated: Monday, September 25, 2017 08:39 hrs UTC

മുന്‍ കേന്ദ്രമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മുകുള്‍ റോയ് പാര്‍ട്ടി വിട്ടു. കുറച്ചുകാലമായി പാര്‍ട്ടി നേതൃത്വവുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല മുകുള്‍ റോയ്‌. ബിജെപിയില്‍ ചേരാന്‍ അദ്ദേഹം തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.