You are Here : Home / News Plus

ഭാരം കുറയ്ക്കാന്‍ ചികിത്സയിലായിരുന്ന ഇമാന്‍ അഹമ്മദ് അന്തരിച്ചു

Text Size  

Story Dated: Monday, September 25, 2017 08:42 hrs UTC

ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ്ക്ക് വിധേയായ ഇമാന്‍ അഹമ്മദ് അന്തരിച്ചു. അബുദാബി ബുര്‍ജില്‍ ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 4.35 നായിരുന്നു അന്ത്യം സംഭവിച്ചത്‌. ഭാരം കുറയ്ക്കാനുള്ള ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇമാന്റെ വൃക്കകള്‍ ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.