You are Here : Home / News Plus

ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം

Text Size  

Story Dated: Tuesday, September 26, 2017 08:24 hrs UTC

ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ ക​മ്മി​ഷ​നെ നി​യ​മി​ച്ചു. റി​ട്ട​യ​ഡ് ജ​ഡ്ജി അ​റു​മു​ഖ​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തെ​യാ​ണ് സ​ർ​ക്കാ​ർ നി​യ​മി​ച്ചി​ട്ടു​ള്ള​ത്. ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​ത്തെ അ​ന്വേ​ഷ​ണ ക​മ്മി​ഷ​നാ​യി നി​യ​മി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി കെ.​പ​ള​നി​സ്വാ​മി ക​ഴി​ഞ്ഞ​മാ​സം അ​റി​യി​ച്ചി​രു​ന്നു. അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ ജ​യ​ല​ളി​ത ചി​കി​ത്സ​യി​ലി​രു​ന്ന​പ്പോ​ൾ പ​റ​ഞ്ഞ ക​ള്ള​ങ്ങ​ൾ​ക്കെ​ല്ലാം പ​ര​സ്യ​മാ​യി മാ​പ്പ് ചോ​ദി​ച്ച് ത​മി​ഴ്നാ​ട് വ​നം മ​ന്ത്രി സി ​ശ്രീ​നി​വാ​സ​ൻ രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ ക​മ്മി​ഷ​നെ നി​യ​മി​ച്ചി​ട്ടു​ള്ള​ത്. ആ​ശു​പ​ത്രി​യി​ൽ ജ​യ​ല​ളി​ത ഇ​ഡ​ലി ക​ഴി​ച്ചെ​ന്നും അ​വ​രെ സ​ന്ദ​ർ​ശി​ച്ചെ​ന്നും പ​റ​ഞ്ഞ​തു ക​ള​വാ​ണെ​ന്നാ​യി​രു​ന്നു ശ്രീ​നി​വാ​സ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ജ​യ​ല​ളി​ത​യു​ടെ ദീ​ർ​ഘ​കാ​ല തോ​ഴി​യാ​യി​രു​ന്ന ശ​ശി​ക​ല​യ്ക്കു മാ​ത്ര​മേ ജ​യ​ല​ളി​ത​യെ മു​റി​യി​ൽ പോ​യി കാ​ണാ​ൻ അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.