You are Here : Home / News Plus

സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ആർ അരവിന്ദാക്ഷൻ അന്തരിച്ചു

Text Size  

Story Dated: Wednesday, September 27, 2017 09:03 hrs UTC

സിഎംപി അരവിന്ദാക്ഷ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ അരവിന്ദാക്ഷൻ(66) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പുലർച്ചെ 3.30നായിരുന്നു അന്ത്യം. കണ്ണൂരിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെ രക്തം ഛർദ്ദിച്ച് അവശനായ നിലയിലായ അരവിന്ദാക്ഷനെ കഴിഞ്ഞ ദിവസം രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം സ്വദേശമായ കോട്ടയത്തേക്ക് കൊണ്ടു പോകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.