You are Here : Home / News Plus

ഹൈദരബാദില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു

Text Size  

Story Dated: Thursday, September 28, 2017 10:02 hrs UTC

വ്യോമസേന വിമാനം പരിശീലനത്തിനിടെ തകര്‍ന്നുവീണു. ഹൈദരബാദ് നഗരത്തിന് സമീപം കീസരയിലാണ് രാവിലെ 11 മണിയോടെ വിമാനം തകര്‍ന്നുവീണത്. ഒരു പൈലറ്റ് മാത്രമാണ് അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറത്തിയിരുന്ന അമാന്‍ പാണ്ഡെ പരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.