You are Here : Home / News Plus

അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാര്‍

Text Size  

Story Dated: Saturday, September 30, 2017 07:49 hrs UTC

തമിഴ്‌നാട് അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. ബന്‍വാരി ലാല്‍ പുരോഹിതാണ് പുതിയ തമിഴ്‌നാട് ഗവര്‍ണര്‍. മേഘലായ ഗവര്‍ണറായി ഗംഗ പ്രസാദിനേയും അരുണാചല്‍ പ്രദേശ് ഗവര്‍ണറായി ബ്രിഗേഡിയര്‍.ഡോ.ബി.ഡി.മിശ്ര, ബിഹാര്‍ ഗവര്‍ണറായി സത്യപാല്‍ മാലിക്, അസം ഗവര്‍ണറായി ജഗദീഷ് മുഖിയേയും നിയമിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.