You are Here : Home / News Plus

ഫാ. ടോം ഉഴുന്നാലിനെ തിരിച്ചെത്തിച്ചത്‌ മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തി- കണ്ണന്താനം

Text Size  

Story Dated: Saturday, September 30, 2017 07:51 hrs UTC

ഐഎസ് ഭീകരരില്‍ നിന്ന് ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ചത് മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തികൊണ്ടാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. എല്ലാ പൗരന്‍മാരേയും സംരക്ഷിക്കാന്‍ സര്‍ക്കാരിനാകും. യമനില്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ച് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചു. പ്രധാനമന്ത്രിയുടേയും വിദേശകാര്യമന്ത്രിയുടേയും തികഞ്ഞ ദൃഢനിശ്ചയമാണ് അദ്ദേഹത്തെ മോചിപ്പിക്കാനിടയാക്കിയതെന്നും കണ്ണന്താനം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.