You are Here : Home / News Plus

നാരായണ്‍ റാണെ മന്ത്രിയാകും

Text Size  

Story Dated: Saturday, September 30, 2017 07:55 hrs UTC

കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാരായണ്‍ റാണെ പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നു. മഹാരാഷ്ട്രയിലെ എന്‍ഡിഎ സഖ്യത്തില്‍ ചേരുന്നതിന് മുന്നോടിയായിട്ടാണ് പാര്‍ട്ടി രൂപീകരണം. ഞായറാഴ്ച പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. 65 കാരനായ റാണെയെ കൂടെക്കൂട്ടുന്നത് നേട്ടമാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.