You are Here : Home / News Plus

രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ പണത്തിനുമപ്പുറം ചിലതൊക്കെ വേണമെന്ന് രജനികാന്ത്

Text Size  

Story Dated: Sunday, October 01, 2017 11:23 hrs UTC

ചെന്നൈ:രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ പേരിനും പ്രശസ്തിക്കും പണത്തിനുമപ്പുറം ചിലതൊക്കെ വേണമെന്ന് രജനികാന്ത് പറഞ്ഞു. ചെന്നൈയില്‍ ശിവാജി ഗണേശന്‍ സ്മാരകം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയത്തിനപ്പുറം ജനങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞ നടനായിരുന്നു ശിവജി ഗണേശനെന്ന് കമല്‍ഹാസന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ശില്‍പ്പം അനാച്ഛാദനം ചെയ്യാന്‍ ആരോടും അപേക്ഷിച്ചിരുന്നില്ല. ആര് എതിര്‍ത്താലും ഈ ചടങ്ങില്‍ താന്‍ പങ്കെടുക്കുമായിരുന്നു. തന്നെ പുറത്തുനിര്‍ത്തിയാല്‍പോലും ചടങ്ങിന് എത്തുമായിരുന്നുവെന്ന് കമല്‍ഹാന്‍ പറഞ്ഞു. താന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുകതന്നെ ചെയ്യുമെന്നും അതിന് ആരും അവസരം നല്‍കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • നാരായണ്‍ റാണെ പുതിയ പാര്‍ട്ടി രൂപവത്കരിക്കും
    മുംബൈ: മഹാരാഷ്ട്രാ സ്വാഭിമാന്‍ പക്ഷ് എന്നായിരിക്കും പാര്‍ട്ടിയുടെ പേരെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു....

  • ജി.എസ്.ടി നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ജെയ്റ്റ്‌ലി.
    ഫരീദാബാദ്: നികുതി വരുമാനം സ്വാഭാവികമായാല്‍ നിരക്കുകള്‍ കുറയ്ക്കാന്‍ കഴിയും.വികസന പ്രവര്‍ത്തനങ്ങളുടെ ജീവനാഡി നികുതി...