You are Here : Home / News Plus

ആര്‍എസ്എസിനെ എതിര്‍ക്കും മുമ്പ് ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ നടപടി സ്വീകരിക്കൂ-കുമ്മനം

Text Size  

Story Dated: Monday, October 02, 2017 08:00 hrs UTC

മലയാളിയുടെ അഭിമാന ബോധത്തിലും സുരക്ഷയിലും ആശങ്കയുണ്ടെങ്കില്‍ രാഷ്ട്രവിരുദ്ധ ശക്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖന്‍. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്തിന്റെ ആരോപണം ഓരോ കേരളീയനോടുമുള്ള വെല്ലുവിളിയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കാണ് കുമ്മനം മറുപടി നല്‍കിയത്. ഫെയ്‌സ്ബുക്കിലൂടെയാണ് കുമ്മനത്തിന്റെ പ്രതികരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.