You are Here : Home / News Plus

കൂള്‍ബാറുടമ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചു മരിച്ചു

Text Size  

Story Dated: Tuesday, October 03, 2017 08:51 hrs UTC

രാമനാട്ടുകരയിലെ കാരശ്ശേരി ബാങ്കിനു സമീപം രണ്ട് ദിവസം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ കൂള്‍ബാറില്‍ പൊള്ളലേറ്റു യുവാവ് മരിച്ചു. കടയുടമകളില്‍ ഒരാളായ കൊട്ടപ്പുറം തലേക്കര കെണ്ടേsത്ത് മഠത്തില്‍ അലവിയുടെ മകന്‍ കെ.എം. കബീര്‍ (29) ആണ് മരിച്ചത്. രാവിലെ 8.30 ന് കട തുറന്ന് ഗ്യാസ് കത്തിച്ചപ്പോഴാണ് തീ പടര്‍ന്നത്. ഓടി കൂടിയ നാട്ടുകാര്‍ ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.