You are Here : Home / News Plus

ദിലീപിനെതിരായ കുറ്റപത്രം ഉടനില്ല

Text Size  

Story Dated: Wednesday, October 04, 2017 08:26 hrs UTC

നടിയെ ആക്രമിച്ച കേസില്‍ നിയമപരമായി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട സാഹചര്യമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ പിഴവല്ലെന്നും ഡിജിപി കൊച്ചിയില്‍ പ്രതികരിച്ചു. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സർപ്പിക്കേണ്ട നിയമപരമായ സാഹചര്യമില്ല. റിയല്‍ എസ്റ്റേറ്റ് മാഫിയയെ തകര്‍ക്കുമെന്നും ഇതിനായി പോലീസ് പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും ഡിജിപി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.