You are Here : Home / News Plus

വിശ്വാസം തീവ്രവാദത്തിലേക്ക് വഴുതി വീഴാതെ സമൂഹം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, October 04, 2017 08:33 hrs UTC

വിശ്വാസം തീവ്രവാദത്തിലേക്ക് വഴുതി വീഴാതെ സമൂഹം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാജ ആരാധന, കപട ആത്മീയത എന്നിവ തീവ്രവാദത്തിന് വഴിമാറുന്നുണ്ട്. ഇതിനെതിരെയും സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.