You are Here : Home / News Plus

നടിയെ ആക്രമിച്ച കേസ്; ദിലീപിന് പങ്കെന്ന് രഹസ്യമൊഴി

Text Size  

Story Dated: Thursday, October 05, 2017 08:46 hrs UTC

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ നടന്‍ ദിലീപിനെതിരെ ഏഴാം പ്രതിയുടെ രഹസ്യമൊഴി. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ഒടുവില്‍ ജാമ്യത്തിലിറങ്ങുകയും ചെയ്ത ചാര്‍ലിയാണ് ആക്രമണം ദിലീപിന്റെ ക്വട്ടേഷനായിരുന്നുവെന്ന് പള്‍സര്‍ സുനി തന്നോട് പറഞ്ഞതായി കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.