You are Here : Home / News Plus

കര്‍ഷകര്‍ക്ക് സ്വന്തം കീശയില്‍ നിന്ന് സിദ്ദുവിന്റെ വക 15 ലക്ഷം നഷ്ടപരിഹാരം

Text Size  

Story Dated: Thursday, October 05, 2017 08:49 hrs UTC

തീപിടിത്തത്തില്‍ കൃഷി നശിച്ചവര്‍ക്ക് സ്വന്തം കൈയില്‍ നിന്ന് നഷ്ടപരിഹാരവുമായി മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അമൃത്‌സറിലെ രാജസാന്‍സി മണ്ഡലത്തിലെ ഒത്തിയന്‍ ഗ്രാമത്തിലുണ്ടായി കൃഷി നശിച്ച കര്‍ഷകര്‍ക്കാണ് സിദ്ദു സ്വന്തം പോക്കറ്റില്‍ നിന്ന് 15 ലക്ഷം രൂപ വിതരണം ചെയ്തത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.